Never share anything without knowing the complete TRUTH..!!!
Header Ads
Breaking News
Home/Accident/കണ്ണൂർ: അഞ്ചരക്കണ്ടി ചാലോട് റോഡിൽ പനയത്താംപറമ്പ് നിയന്ത്രണംവിട്ട ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ബൈക്ക് യാത്രികർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ: അഞ്ചരക്കണ്ടി ചാലോട് റോഡിൽ പനയത്താംപറമ്പ് നിയന്ത്രണംവിട്ട ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ബൈക്ക് യാത്രികർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചരക്കണ്ടി ചാലോട് റോഡിൽ പനയത്താംപറമ്പ് നിയന്ത്രണംവിട്ട ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ബൈക്ക് യാത്രികർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ليست هناك تعليقات
إرسال تعليق