Header Ads

  • Breaking News

    കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങൾ



    കണ്ണൂർ:
    ജില്ലയില്‍ 74 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 63 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.
    ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3883 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 140 പേരടക്കം 2927 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 26 പേര്‍ ഉള്‍പ്പെടെ 38 പേര്‍ മരണപ്പെട്ടു. ബാക്കി 918 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

    സമ്പർക്കം(63)
    കണ്ണൂർ കോർപ്പറേഷൻ (32)
    ചിറക്കൽ (5)
    തലശ്ശേരി (4)
    മട്ടന്നൂർ (3)
    പയ്യന്നൂർ (3)
    പാട്യം (2)
    പരിയാരം (2)
    കോട്ടയം മലബാർ (2)
    തളിപ്പറമ്പ് 
    ചിറ്റാരിപ്പറമ്പ്
    ഏഴോം
    ചെമ്പിലോട്
    ചപ്പാരപ്പടവ്
    കതിരൂർ
    പാപ്പിനിശേരി
    മഅിൽ 
    വളപ്പട്ടണം
    ഇരിക്കൂർ

    ഇതരസംസ്ഥാനം
    തലശ്ശേരി (3)
    ചെമ്പിലോട്
    പായം
    ഉളിക്കൽ

    ആരോഗ്യപ്രവർത്തകർ (4)

    വിദേശം
    ആറളം

    ليست هناك تعليقات

    Post Top Ad

    Post Bottom Ad