സംസ്ഥാനത്ത് ഇന്ന് 1553 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 1553 പേർക്ക് കൊവിഡ്. തിരുവനന്തപുരം 317, എറണാകുളം 164, കോട്ടയം 160, കാസർഗോഡ് 133, കോഴിക്കോട് 131, പത്തനംതിട്ട 118, തൃശ്ശൂർ 93, മലപ്പുറം 91, ആലപ്പുഴ 87, കണ്ണൂർ 74, കൊല്ലം 65, പാലക്കാട് 58, ഇടുക്കി 44, വയനാട് 18 എന്നിങ്ങനെയാണ് കണക്കുകൾ. സംസ്ഥാനത്ത് ഇന്ന് 10 പേരാണ് മരണമടഞ്ഞത്. ഇതോടെ കേരളത്തിൽ ആകെ കൊവിഡ് മരണം 315 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 30342 സാമ്പിളുകളാണ് പരീക്ഷിച്ചത്.
ليست هناك تعليقات
إرسال تعليق