Header Ads

  • Breaking News

    കല്യാശ്ശേരി ശുചിത്വ പഞ്ചായത്ത്...


    കല്യാശ്ശേരി
    കല്യാശ്ശേരി പഞ്ചായത്ത് സമ്പൂർണ ശുചിത്വരംഗത്ത് നേടിയ നേട്ടങ്ങളുടെ പ്രഖ്യാപനം നടത്തി. മാലിന്യം സംസ്കരിക്കുന്നതിലും അവ ശേഖരിച്ച് മറ്റ്‌ ഉത്പന്നങ്ങളാക്കി മാറ്റുന്നതിന് സ്വീകരിച്ച നടപടികളും കണക്കിലെടുത്ത് ഹരിതകേരള മിഷന്റെ സഹകരണത്തോടെയാണ് പ്രഖ്യാപനം നടത്തിയത്. ടി.വി.രാജേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ഓമന അധ്യക്ഷത വഹിച്ചു.
    ഹരിത കേരള മിഷൻ ജില്ലാ കോ ഒാർഡിനേറ്റർ ഇ.കെ.സോമശേഖരൻ, പി.സ്വപ്നകുമാരി എന്നിവർ സംസാരിച്ചു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad