Header Ads

  • Breaking News

    അഞ്ചരക്കണ്ടി കോവിസ് സെന്ററിൽ നിന്നും തടവ് ചാടിയ കോവിഡ് രോഗി പിടിയിൽ



    അഞ്ചരക്കണ്ടി കോവിസ് സെന്ററിൽ നിന്നും തടവുചാടിയ കാസർകോട് സ്വദേശി പിടിയിൽ
    മാങ്ങാട് കൂളിക്കുന്ന് സ്വദേശി റംസാൻ സൈനുദ്ദീൻ ആണ് പിടിയിലായത്
    പശു മോഷണത്തിനിടെ ഇന്ന് രാവിലെ ബദിയടുക്ക പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്
    കഴിഞ്ഞമാസം ആഗസ്റ്റ് 24 നാണ് ഇയാൾ തടവു ചാടിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad