Header Ads

  • Breaking News

    പയ്യാവൂർ പൊന്നും പറമ്പിൽ വിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന യുവതിയും മരണത്തിന് കീഴടങ്ങി

    ആഗസ്ത് 27 നാണ് യുവതിയും 2 പെൺമക്കളും എലിവിഷം ഐസ് ക്രീമിൽ ചേർത്ത് ആത്മഹത്യക്ക് ശ്രമിച്ചത്. ഇളയ മകൾ 3 വയസ്സുകാരി ആൻസില്ല ആഗ്നസ് കഴിഞ്ഞ ദിവസം മരണപ്പെട്ടു. ചുണ്ടകാട്ടിൽ സ്വപ്ന (34) യാണ് ബുധനാഴ്ച പുലർച്ചെയോടെ മരണത്തിന് കീഴടങ്ങിയത്. പയ്യാവൂരിൽ അക്കൂസ് കലക്ഷൻസ് എന്ന സ്ഥാപനം നടത്തുകയായിരുന്നു സ്വപ്ന അനീഷ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad