കട തുറക്കാനായി ടൗണിലെത്തിയവ്യാപാരി കുഴഞ്ഞു വീണു മരിച്ചു
പയ്യന്നൂർ:
കട തുറക്കാനായിടൗണിലെ ത്തിയവ്യാപാരി കുഴഞ്ഞു വീണു മരിച്ചു .പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് കൂൾ പോയിൻ്റ് ബേക്കറി നടത്തുന്ന കാറമേൽ പള്ളിക്ക് സമീപം താമസിക്കുന്ന മാതമംഗലം ഏര്യത്തെ മൊയ്തീൻ കുട്ടിയുടെ മകൻ കെ.വി.ഉമ്മർ കുട്ടി(48)യാണ് കുഴഞ്ഞു വീണു മരിച്ചത് ഇന്ന് രാവിലെയാണ് സംഭവം .ഉടൻ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഭാര്യ. റംല. ,മകൾ ഉമൈറ
ليست هناك تعليقات
إرسال تعليق