നരേന്ദ്രമോദിയെ ഞെട്ടിച്ചു ഹാക്കർമാർ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടത്. പിഎം റിലീഫ് ഫണ്ടിലേക്ക് സംഭാവന ആവശ്യപ്പെട്ട് ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ക്രിപ്റ്റോ കറന്‍സി ആവശ്യപ്പെട്ടായിരുന്നു ട്വീറ്റുകള്‍. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ട്വിറ്റര്‍ വക്താവ് അറിയിച്ചു. അക്കൗണ്ടിന്റെ നിയന്ത്രണം പുനഃസ്ഥാപിച്ചു.
ليست هناك تعليقات
إرسال تعليق