കേരളത്തിന് വീണ്ടും അഭിമാന നേട്ടം!ലോകത്തെ മികച്ച കാഴ്ചപ്പാടുള്ള 50 വ്യക്തികളുടെ പട്ടികയിൽ ആരോഗ്യമന്ത്രി കെകെ ശൈലജ ഒന്നാമത്
കേരളത്തിന് വീണ്ടും അഭിമാന നേട്ടം!
ലോകത്തെ മികച്ച കാഴ്ചപ്പാടുള്ള 50 വ്യക്തികളുടെ പട്ടികയിൽ ആരോഗ്യമന്ത്രി കെകെ ശൈലജ ഒന്നാമത്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ പ്രോസ്‌പെക്ട് മാഗസിന്റെ പട്ടികയിലാണ് കേരളത്തിന് അഭിമാനമായി കെകെ ശൈലജ ഒന്നാം സ്ഥാനത്ത് എത്തിയത്. ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ പട്ടികയിൽ രണ്ടാമതാണ്. നിപ്പയ്ക്കും കൊവിഡിനുമെതിരായി ആരോഗ്യ മന്ത്രിയുടെ പ്രവർത്തനങ്ങൾ ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നുണ്ട്.
ليست هناك تعليقات
إرسال تعليق