ഇരിക്കൂറിൽ വൻ വൻമരം കടപുഴകി വീണു ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ഇരിക്കൂറിൽ വൻ വൻമരം കടപുഴകി വീണു ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇരിക്കൂർ പാലം സൈറ്റിൽ വൻമരം കടപുഴകി വീണു കണ്ണൂർ തലശ്ശേരി മട്ടന്നൂർ എന്നീ ഭാഗങ്ങളിലേക്കുള്ള നിരവധി യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന ബസ് കാത്തിരിപ്പു കേന്ദ്രവും സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ സ്ഥാപിച്ച ദിശാസൂചിക ബോർഡും തകർന്നു തൊട്ടടുത്തുത ന്നെയുള്ള ടാക്സി സ്റ്റാൻഡിൽ വാഹനം പാർക്ക് ചെയ്യാത്തതും ബസ്റ്റോപ്പിൽ ആളുകൾ ഇല്ലാത്തതും കാരണം വൻ ദുരന്തം തന്നെ ഒഴിവായി..
ليست هناك تعليقات
إرسال تعليق