Header Ads

  • Breaking News

    ബിനീഷ് കോടിയേരിക്ക് എതിരെ എൻഫോഴ്‌സ്‌മെന്റ് കേസെടുത്തു

     


    ബിനീഷ് കോടിയേരിക്ക് എതിരെ എൻഫോഴ്‌സ്‌മെന്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് കേസ്. ബിനീഷിന്റെ ആസ്തിവകകൾ തങ്ങളുടെ അനുമതി ഇല്ലാതെ ക്രിയവിക്രയം ചെയ്യരുതെന്ന് ഇഡി. രജിസ്ട്രേഷൻ വകുപ്പിന് കത്ത് നൽകി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad