Header Ads

  • Breaking News

    ഏഴോത്ത് 4 പേർക്ക് കോവിഡ്

    ഏഴോം: നരിക്കോട് ജി.എൻ.യു.പി.സ്ക്കൂളിൽ സംഘടിപ്പിച്ച കോവിഡ് റാപ്പിഡ് ടെസ്റ്റിൽ 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.മൂന്നാം വാർഡിൽ 42 കാരനും നാലാം വാർഡിൽ 49 വയസ്സുള്ള സത്രീ,84 വയസ്സുള്ള സ്ത്രീ,56 വയസ്സുള്ള പുരുഷനുമാണ് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥീരികരിച്ചത് .106 പേരെയാണ് ടെസ്റ്റ് ചെയ്തത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad