Header Ads

  • Breaking News

    നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഓവുചാലിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു.

     

    മട്ടന്നൂർ കൂടാളി മണ്ഡപത്തിനു സമീപമാണ്  നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഓവുചാലിലേക്ക് മറിഞ്ഞത്. 
    അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. 

    പോലീസ് സ്ഥലത്ത് എത്തി ഡ്രൈവറെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad