Header Ads

  • Breaking News

    ജില്ലയില്‍ 76 പേര്‍ക്ക് കൂടി കൊവിഡ്; 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ...

    ജില്ലയില്‍ 76 പേര്‍ക്ക് ഇന്ന് (ആഗസ്ത് 24) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 65 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 11 പേര്‍ വിദേശത്തു നിന്നെത്തിയവരാണ്. 
    ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2794 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 41 പേരടക്കം 1882 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 17 പേര്‍ ഉള്‍പ്പെടെ 26 പേര്‍ മരണപ്പെട്ടു. ബാക്കി 886 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad