Header Ads

  • Breaking News

    രാമന്തളി പഞ്ചായത്തിൽ ശനി ഞായർ ദിവസങ്ങളിൽ സമ്പൂർണ്ണ ലോക്ക് ഡൌൺ

    2020 ഓഗസ്റ്റ്  15 ശനിയാഴ്ച്ച മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുനത്തു  വരെ എല്ലാ ശനിയാഴ്ച്കളിലും, ഞായറാഴ്ചകളിലും രാമന്തളി ഗ്രാമ പഞ്ചായത്തിൽ സമ്പൂർണ ലോക്ക്ഡൌൺ പ്രഖ്യാപിച്ചെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad