Header Ads

  • Breaking News

    മട്ടന്നൂരിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു അപകടം



    മട്ടന്നൂർ
    മട്ടന്നൂർ നരയൻപാറ വളവിൽ  പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു.
    ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് ആയിരുന്നു അപകടം  നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബൈക്കിൽ ഇടിക്കുകയായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad