Header Ads

  • Breaking News

    യുവാവിനെ പുഴയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായി

    യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി.ഇരിട്ടി മുടിയരിഞ്ഞിയിൽ കേബിൾ ടി വി തൊഴിലാളി ജോ തോമസിനെയാണ്  പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായത്‌.ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുന്നു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad