Header Ads

  • Breaking News

    4 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

    സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, വയനാട്, കോട്ടയം ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളത്. ശേഷിക്കുന്ന ജില്ലകളിൽ തിരുവനന്തപുരം ഒഴികെ മറ്റു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇടുക്കിയെ ആശങ്കയിലാഴ്ത്തി നാളെയും റെഡ‍് അലർട്ട് പ്രഖ്യാപിച്ചു. നാളെ വയനാട്, പാലക്കാട്, തൃശ്ശൂർ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad