Header Ads

  • Breaking News

    പ്ലസ് വൺ അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ ശ്രദ്ധക്ക്....


    പുതുതായി വന്ന സർക്കുലർ പ്രകാരം പ്ലസ്‌വൺ  അപേക്ഷ സമർപ്പിച്ചു പ്രിന്റ്ഔട്ട് വാങ്ങിച്ചു പോയ എല്ലാ വിദ്യാർത്ഥികളും അവരുടെ അപേക്ഷ നമ്പറിൽ ലോഗിൻ ID ഉണ്ടാക്കേണ്ടതുണ്ട്.  അതിനു വേണ്ടി /20/08/2020 തിയ്യതിക്ക്‌ മുൻപായി അപേക്ഷയുടെ പ്രിന്റ് ഔട്ടും അപേക്ഷയിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറുമായി(മൊബൈൽ നിർബന്ധമായും കൊണ്ട് വരണം)  അക്ഷയയിൽ വരേണ്ടതാണ്. 

    ശ്രദ്ധിക്കുക: ലോഗിൻ ID ഉണ്ടാക്കാത്ത പക്ഷം നിങ്ങളുടെ അപേക്ഷ അല്ലോട്മെന്റിന് പരിഗണിക്കാതെ  വരാൻ സാധ്യതയുണ്ട്. കൂടാതെ അലോട്മെന്റ് സ്ലിപ് എടുക്കുവാനും പ്രയാസമായിരിയ്ക്കും. എന്തെങ്കിലും തെറ്റുകൾ അപേക്ഷയിൽ ഉണ്ടെങ്കിൽ ഇപ്പോൾ തിരുത്തുകയും ചെയ്യാം. ഉടൻ അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക

    ليست هناك تعليقات

    Post Top Ad

    Post Bottom Ad