തളിപ്പറമ്പ് നാഷണൽ കോളേജിലെ ബികോം വിദ്യാർത്ഥി മരിച്ചു
കല്യാശ്ശേരിയിൽ ഗുരതരമായ കരൾ രോഗത്തെത്തുടർന്ന് കല്യാശ്ശേരി ഒഴക്രോം സ്വദേശിനി ആർഷ മിംസ് ആസ്പത്രിയിൽ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. പെട്ടെന്നുതന്നെ ശസ്ത്രക്രിയ വേണ് മെന്ന ഡോക്ടർമാർ പറഞ്ഞു. 18 വയസ്സായിരുന്നു അർഷൈക്. ശസ്ത്രക്രിയ നടത്തി. എന്നാൽ പുലർച്ചെ ആർഷ മരിച്ചു. അമ്മ ഷീബയാണ് കരൾ നൽകിയത്. തളിപ്പറമ്പ് നാഷണൽ കോളേജിലെ ബികോം വിദ്യാർഥിനിയാണ്.
ليست هناك تعليقات
إرسال تعليق