Header Ads

  • Breaking News

    ഇരിണാവ് കോസ്റ്റ് ഗാർഡിനു സമീപം പുഴയിൽ കണ്ട അജ്ഞാത മൃതദേഹം



    ഇരിണാവ് കോസ്റ്റ് ഗാർഡിനു സമീപം പുഴയിൽ കണ്ട അജ്ഞാത മൃതദേഹം പോലീസ് പാപ്പിനിശ്ശേരി ബോട്ട് ജെട്ടിക്ക് സമീപം എത്തിച്ചു .മടക്കര വൈറ്റ് ഗാർഡ് വളണ്ടിയർ മാരുടെ സഹായത്തോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad