Header Ads

  • Breaking News

    എംപി രാജ്മോഹന്‍ ഉണ്ണിത്താന്റെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


    രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്മോഹന്‍ ഉണ്ണിത്താന്‍ കാഞ്ഞങ്ങാട്ടെ വസതിയില്‍ ക്വാറന്റീനിലേക്ക് മാറി. അദ്ദേഹത്തിന്റെ ഓഫീസും അടച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad