നിയമസഭയിൽ അസാധാരണ നീക്കവുമായി പ്രതിപക്ഷം
നിയമസഭയിൽ അവിശ്വാസ പ്രമേയത്തിനൊപ്പം സ്പീക്കറെ പുറത്താക്കുന്ന പ്രമേയം കൂടി പരിഗണിക്കണമെന്ന് ആവശ്യമുയർത്തി പ്രതിപക്ഷം. സ്പീക്കറെ മാറ്റി നിർത്തിയ ശേഷം അവിശ്വാസ പ്രമേയ ചർച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യമുന്നയിച്ചു. അതെസമയം അജണ്ടയിൽ ഇല്ലാത്ത വിഷയമാണ് ഇതെന്നും അനുവദിക്കാനാകില്ലെന്നും സ്പീക്കർ അറിയിച്ചു. സ്പീക്കർക്കെതിരായ പരാമർശം സഭാ രേഖകളിൽ നിന്നും ഒഴിവാക്കണമെന്ന് മന്ത്രി എകെ ബാലൻ അറിയിച്ചു.
ليست هناك تعليقات
إرسال تعليق