Header Ads

  • Breaking News

    കയരളത്ത് യുവാവിനെ രക്ഷിച്ച രാജീവനെ ഐ ആർ പി സി ഉപഹാരം നൽകി


    കയരളത്ത് മരം മുറിക്കുന്നതിനിടെ കൈ ഞരമ്പ് മുറിഞ്ഞ് അപകടത്തിൽപ്പെട്ട് മരത്തിൽ മുകളിൽ കുടുങ്ങിയ യുവാവിനെ ,മരത്തിൻ്റെ മുകളിൽ കയറി ഫയർഫോഴ്സ് എത്തുന്നത് വരെ  സ്വന്തം ശരിരത്തോട് ചേർത്ത് നിർത്തി രക്ഷപ്പെടുത്തിയ രാജിവന് ഐ.ആർ .പി.സി. മയ്യിൽ സോണൽ കമ്മിറ്റിയുടെ ആദരം ഉപഹാരം മുൻ എം പി ശ്രീമതി ടീച്ചർ നൽകി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad