Header Ads

  • Breaking News

    കണ്ണൂർ ജില്ലയിലെ 37 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍


    ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 37 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചുഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 27, മയ്യില്‍ 10, നടുവില്‍ 16, ഏഴോം 12, പട്ടുവം 7, 8, ചെങ്ങളായി 3, കുറുമാത്തൂര്‍ 1, 5, ആന്തൂര്‍ 9, 21, കുഞ്ഞിമംഗലം 13, ഇരിട്ടി 8, വളപട്ടണം 7, നാറാത്ത് 14,  പരിയാരം 1, മട്ടന്നൂര്‍ 15, ചിറക്കല്‍ 12, 13, മുഴക്കുന്ന് 2, ആലക്കോട് 17, എരമം കുറ്റൂര്‍ 4, ഉദയഗിരി 3, 18, മുഴപ്പിലങ്ങാട് 13, കുറ്റിയാട്ടൂര്‍ 16 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
    അതോടൊപ്പംപുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ പട്ടുവം 11,  പയ്യാവൂര്‍ 12, കൊളച്ചേരി 12, ആന്തൂര്‍ 3, കുറ്റിയാട്ടൂര്‍ 8, ഇരിട്ടി 26, 31, പരിയാരം 10, മട്ടന്നൂര്‍ 13, പെരിങ്ങോം വയക്കര 11,  തില്ലങ്കേരി 6 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍  ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad