ഇന്ന് (15/8/2020) മുതൽ പുതിയതെരുവിൽ ലോക്ക് ഡൌൺ
ഇന്ന് (15/8/2020) മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പുതിയതെരുവിൽ ലോക്ക് ഡൌൺ ആയിരിക്കുമെന്ന് വളപട്ടണം പോലീസ് അറിയിച്ചു.
കടകൾ തുറക്കാൻ പാടില്ല. പഴം, പച്ചക്കറി, മുട്ട മുതലായ സാധനങ്ങൾ ഷോപ്പുകളിൽ നിന്നും എടുത്തു മാറ്റേണ്ടുന്നവർക്കു രാവിലെ 7മണി മുതൽ 9മണിവരെ സമയം അനുവദിച്ചിട്ടുണ്ട്. ഉറവിടമാറിയാത്ത കോവിഡ് കേസുകൾ വർധിക്കുന്നതിനാലാണ് തീരുമാനം
ليست هناك تعليقات
إرسال تعليق