Header Ads

  • Breaking News

    കണ്ണൂരിൽ ഇന്ന് (ആഗസ്ത് 27 വ്യാഴാഴ്ച)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

    വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വേങ്ങാട് മെട്ട, കാവുംപള്ള, വേങ്ങാട് അങ്ങാടി, ഹൈസ്‌ക്കൂള്‍, മൂസാ കോളനി, കുറുവാത്തൂര്‍ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ആഗസ്ത് 27 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും, എം ഒ പി, പാല എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 3.30 വരെയും,
    മൗവേരി, മൗവേരി വാട്ടര്‍ അതോറിറ്റി, ആര്‍ടെക്ക്, കൈരളി പെറ്റ്, നമാസ്‌കോ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ വൈകിട്ട് മൂന്ന് മണി മുതല്‍ 5.30 വരെയും വൈദ്യുതി മുടങ്ങും.
    ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഭഗവതി വില്ല, ബ്ലോക്ക് ഓഫീസ്, ജീസണ്‍സ്, ജീസണ്‍സ് 1, ജീസണ്‍സ് 2 ഭാഗങ്ങളില്‍ ആഗസ്ത് 27 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ മുടങ്ങും.
    ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇടവേലിക്കല്‍, അയ്യല്ലൂര്‍ ഭാഗങ്ങളില്‍  ആഗസ്ത് 27 വ്യാഴാഴ്ച രാവിലെ ഒമ്പത്  മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ  വൈദ്യുതി മുടങ്ങും. 
    അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെമ്മരശ്ശേരിപ്പാറ, മീന്‍കുന്ന്, വലിയപറമ്പ്, അരയാക്കണ്ടിപ്പാറ  എന്നീ  ഭാഗങ്ങളില്‍ ആഗസ്ത് 27 വ്യാഴാഴ്ച രാവിലെ ഒമ്പത്  മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ  വൈദ്യുതി മുടങ്ങും. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad