Header Ads

  • Breaking News

    BREAKING NEWS:പിലാത്തറ മണ്ടൂരിൽ കാർ കടയിലേക്ക് പാഞ്ഞു കയറി കടയുടമക്ക് ദാരുണ അന്ത്യം

    മണ്ടൂർ കെഎസ്ടിപി റോഡിൽ നിന്നും ചീറിപ്പാഞ്ഞു വന്ന കാർ സമീപത്തെ കടയിലേക്ക് പാഞ്ഞുകയറി  കടയുടമ മരണപെട്ടു  മാതമംഗലം പാണപ്പുഴ യിലെ ചോമ്പാടൻ ശരീഫ് ആണ് മരണപ്പെട്ടത്   അപകടത്തിന് ശേഷം  കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്നും കണ്ണൂർ മിംസ് ലേക്ക് കൊണ്ടുപോയങ്കിലും രക്ഷപ്പെട്ടില്ല മറ്റു കടയിലുണ്ടായിരുന്ന ആളുകൾ അത്ഭുതകരമായി രക്ഷപ്പെട്ടു കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad