Header Ads

  • Breaking News

    തളിപ്പറമ്പ ഇളംമ്പേരം പറയിലെ സുൽഫക്സ് കിടക്ക നിർമ്മാണ യൂണിറ്റിൽ തീപിടുത്തം


    തളിപ്പറമ്പ്
    സുൽഫക്സ് കിടക്ക കമ്പനിയുടെ നിർമ്മാണ യൂണിറ്റിൽ വൻ തീപിടുത്തം. കമ്പനിയുടെ ഇളംമ്പേരം പറയിലെ കിടക്ക നിർമ്മാണ യൂണിറ്റിലാണ് രാത്രി 10 മണിയോടെ തീപിടുത്തമുണ്ടായത്.

    തളിപ്പറമ്പ് അഗ്നി രക്ഷാ നിലയത്തിൽ നിന്നുള്ള 2, പയ്യന്നൂർ 2, കണ്ണൂർ, തൃക്കരിപ്പൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നും ഓരോ യൂണിറ്റു വീതവുമെത്തി തിയണക്കാനുള്ള തീവ്ര ശ്രമം നടന്നുകൊണ്ടിരിക്കുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad