Header Ads

  • Breaking News

    സൂക്ഷിക്കണം ; കൊറോണയ്ക്ക് പുതിയൊരു ലക്ഷണം കൂടി...!

    കൊറോണ രോഗ  ലക്ഷണങ്ങളുടെ കൂട്ടത്തിലേക്ക് പുതിയൊരു അതിഥി കൂടി. ചെവിയിലെ പഴുപ്പാണ് കൊവിഡിനെ സൂചിപ്പിക്കുന്ന ഏറ്റവും പുതിയ രോഗലക്ഷണമായി യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ചൂണ്ടിക്കാട്ടുന്നത്. പരിശോധനയിൽ രോഗികളുടെ തലയില്‍ മിഡില്‍ ഇയര്‍, മാസ്റ്റോയിഡ് ഭാഗത്തായി വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. കൊവിഡ് രോഗികളുടെ പോസ്റ്റ്മോർട്ടത്തിലൂടെയാണ് ഈ രോഗലക്ഷണം തിരിച്ചറിഞ്ഞത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad