Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ നാളെ ( ജൂലൈ 28) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



    അഴീക്കോട്

    അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോഹിന്നൂര്‍ കമ്പനി, പോര്‍ട്ട് റോഡ്, കക്കം പാലം, പൊയ്ത്തുംകടവ് ഭാഗങ്ങളില്‍ ജൂലൈ 28 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.

    ചൊവ്വ

    ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കിഴുന്നപ്പള്ളി, കിഴുന്നപ്പാറ, ഭഗവതിവില്ല, ജീസണ്‍സ് ഒന്ന്, രണ്ട്, ബ്ലോക്ക് ഓഫീസ് പരിസരം, ഭഗവതിമുക്ക്, ഇ എസ് ഐ, മന്ദപ്പന്‍കാവ്, ആര്‍ കെ ബേക്കറി, ഫാഷന്‍ ടെക്‌നോളജി എന്നീ ഭാഗങ്ങളില്‍ ജൂലൈ 28 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

    പെരളശ്ശേരി

    പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോട്ടം പേപ്പര്‍, കോട്ടം, മുടുപ്പിലായി ഭാഗങ്ങളില്‍ ജൂലൈ 28 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    ശിവപുരം

    ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കെ സി നഗര്‍, കുണ്ടേരിപ്പൊയില്‍ ഭാഗങ്ങളില്‍ ജൂലൈ 28 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad