Header Ads

  • Breaking News

    ടിക് ടോക്കിന് പകരക്കാരൻ ഉടൻ വരുന്നു


    ടിക് ടോക്കിന് പകരമായി ഹിപി ആപ്ലിക്കേഷനുമായി സീ5. ജൂലായ് 15 ന് മുമ്പ് ഹിപി ആപ്പ് പുറത്തിറക്കുമെന്നാണ് സൂചന. ആപ്പിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. എങ്കിലും ഹിപി ആപ്പിന്റെ ചില സ്ക്രീൻ ഷോട്ടുകൾ സീ5 ഔദ്യോഗികമായി പുറത്തു വിട്ടിട്ടുണ്ട്. രാജ്യത്ത് ടിക് ടോക്കിനെതിരായ പ്രചരണം കനത്ത സാഹചര്യത്തിൽ സീ5 ഇന്ത്യൻ നിർമിത ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോമിനായുള്ള നീക്കങ്ങൾ തുടങ്ങിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad