Header Ads

  • Breaking News

    ടിക് ടോക് പ്രോ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്!

    ഇന്ത്യന്‍ പതിപ്പാണെന്ന വ്യാജേന ടിക് ടോക് പ്രോ എന്ന ആപ്പിനെ കുറിച്ച് ലഭിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്നാണ് റിപ്പോര്‍ട്ട്. സന്ദേശത്തോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന ഉപഭോക്താക്കളോട് ഫോണ്‍ ഗാലറിയും ക്യാമറയും കൈകാര്യം ചെയ്യാനുള്ള അനുവാദം ആവശ്യപ്പെടും. ഇത് നല്‍കിയാല്‍ പിന്നീട് കൂടുതല്‍ പ്രവര്‍ത്തനമൊന്നും ആപ്പില്‍ കാണില്ല. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇങ്ങനൊരു ആപ്പില്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad