കണ്ണൂരിൽ ബൈക്കിന്റെ ടയറിൽ കാലു കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷസേന രക്ഷിച്ചു
ബൈക്കിന്റെ ടയറിൽ കാലു കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷസേന രക്ഷിച്ചു
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. യാത്രയ്ക്കിടെ ബൈക്കിന്റെ പിന്‍വശത്തെ ടയറിനുള്ളില്‍ കാല് കുടുങ്ങുക ആയിരുന്നു. പാപ്പിനിശേരി പഴഞ്ചിറ സ്വദേശി സഫ്വാ(19)ന്റെ ഇടതുകാലാണ് ബൈക്കിന്റെ ചക്രത്തിനിടയില്‍ കുരുങ്ങിയത്.അഗ്നിരക്ഷാസേനയെത്തി ചക്രം മുറിച്ചുമാറ്റിയാണ് രക്ഷിച്ചത്.
ليست هناك تعليقات
إرسال تعليق