Header Ads

  • Breaking News

    ഗൂഗിളും മികച്ച മാറ്റങ്ങളിലേക്ക്!

    ഒരു വ്യക്തിയെ അയാളുടെ സമ്മതം ഇല്ലാതെ നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന സാധനങ്ങളുടെ പരസ്യങ്ങൾ നൽകില്ലെന്ന് വ്യക്തമാക്കി ഗൂഗിൾ. ഇതോടെ ഭാര്യയെ നിരീക്ഷിക്കാൻ ഒരു ആപ്പ്, ഭർത്താവിന്റെ നീക്കങ്ങൾ രഹസ്യമായി മനസ്സിലാക്കാം തുടങ്ങിയ ആപ്പുകളുടെ പരസ്യം ഗൂഗിളിൽ ഉണ്ടാവില്ല. അതേസമയം കുട്ടികളെ നിരീക്ഷിക്കാൻ രക്ഷിതാക്കൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്ക് ഈ പരസ്യ നയം ബാധകമല്ല. ഓഗസ്റ്റ് 11 മുതൽ പുതിയ പരസ്യ നയം നടപ്പിലാകും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad