Header Ads

  • Breaking News

    രണ്ടു ദിവസം മുൻപ് കാണാതായ വ്യാപാരിയെ മരണപെട്ട നിലയിൽ കണ്ടെത്തി


    കണ്ണൂർ: 
    തലശ്ശേരിയിൽ കാണാതായ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മുഴുപ്പിലങ്ങാട് എ.കെ.ജി റോഡിൽ അൽ അമാനിൽ താമസിക്കുന്ന ഫസലാണ് മരിച്ചത്.

    മാട്ടൂൽകടപ്പുറത്തുമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.പോസ്റ്റ്മാർട്ടത്തിന്ശേഷം മൃതദേഹം ഖബറടക്കും. എടക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad