Header Ads

  • Breaking News

    വിദ്യാർത്ഥികൾക്ക് പ്രതേക അറിയിപ്പ്

    പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ നാളെ മുതൽ സമർപ്പിക്കാം. നാളെ വൈകിട്ട് 5 മുതൽ അപേക്ഷകൾ https://www.hscap.kerala.gov.in എന്ന വെബ് സൈറ്റിൽ സമർപ്പിക്കാം. അഡ്‍മിഷനുള്ള പ്രോസ്പെക്ടസ് സർക്കാർ പുറത്തിറക്കി. വിദ്യാർത്ഥികൾ ഓൺലൈനായി സർട്ടിഫിക്കറ്റുകൾ അപ്‍ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷാഫീസ് പ്രവേശന സമയത്ത് അടച്ചാൽ മതി. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 14 ആണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad