സൂക്ഷിക്കണം; കൊവിഡ് വ്യാപന രീതി മാറുന്നു
കൊവിഡ് വ്യാപന രീതി മാറുന്നുവെന്ന് റിപ്പോർട്ട്. കൊവിഡ്19 വൈറസ് വായുവിലൂടെ പകരുമെന്ന് അന്താരാഷ്ട്ര ഗവേഷകർ പറയുന്നു. വായുവിൽ തങ്ങിനില്‍ക്കുന്ന ദ്രവകണങ്ങളിലൂടെ രോഗം പകർന്നേക്കും. കൊവിഡ് മാനദണ്ഡങ്ങളും മുന്നറിയിപ്പുകളും പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഗവേഷകര്‍ ലോകാരോഗ്യ സംഘടനയ്ക്ക് കത്ത് നൽകി. 30 രാജ്യങ്ങളിൽ നിന്നുള്ള 239 ഗവേഷകരാണ് വെളിപ്പെടുത്തൽ നടത്തിയത്.
ليست هناك تعليقات
إرسال تعليق