കേരളത്തിൽ വീണ്ടും കോവിഡ്..... !!! 61 പേർക്ക് കൂടി കോവിഡ്
തിരുവനന്തപുരത്ത് ഹൈപ്പർ മാർക്കറ്റിലെ 61 ജീവനക്കാർക്ക് കൊവിഡ്
തിരുവനന്തപുരം അട്ടക്കുളങ്ങര രാമചന്ദ്രൻ ഹൈപ്പർ മാര്‍ക്കറ്റിലെ 61 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഗരത്തിലെ പാർപ്പിട കേന്ദ്രത്തിൽ ഒരുമിച്ച് താമസിക്കുന്നവരാണ് ജീവനക്കാർ. കൊവിഡ് രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരത്തെ ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാർക്ക് കൂട്ടത്തോടെ രോഗം ബാധിച്ചതിനെ തുടര്‍ന്ന് വലിയ ആശങ്കയിലാണ് നഗരം. മുഖ്യമന്ത്രി ഇന്ന് അവതരിപ്പിച്ച കേസുകളിൽ ഇത് ഉള്‍പ്പെട്ടിട്ടില്ല.
വൈകിട്ടോടെയാണ് ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. അതുകൊണ്ട്തന്നെ ഇവര്‍ ഇന്നത്തെ ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇതോടെ
ജില്ലയില്‍ ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം 218 ആയി
ജില്ലയില്‍ ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം 218 ആയി
ليست هناك تعليقات
إرسال تعليق