കണ്ണൂരിൽ നാളെ (ജൂലൈ 22 ന് )വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഭാര്‍ഗവിമന്ദിരം, വാലിവ്യൂ–എന്‍ എസ് പെട്രോമാര്‍ട്ട്, ഇടചൊവ്വ, പി ജെ ടവര്‍, പന്നിക്കുന്ന്, താരാറോഡ് ഭാഗങ്ങളില്‍ ജൂലൈ 22 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ രണ്ട് വരെയും കിഴുന്നപ്പാറ, കിഴുന്നപ്പള്ളി ബ്ലോക്ക് ഓഫീസ്, ആലിങ്കീല്‍, ഭഗവതി വില്ല, ജീസണ്‍സ് മുണ്ടയാട്, താര്‍റോഡ്, എളയാവൂര്‍ പഞ്ചായത്ത്, എളയാവൂര്‍ ബാങ്ക് ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണിവരെയും വൈദ്യുതി മുടങ്ങും.
ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കല്ല്യാട് തെരു, കല്ല്യാട് പടിഞ്ഞാറെക്കര, കല്ല്യാട് സ്‌കൂള്‍, കിണാക്കൂല്‍, സിബ്ഗ കോളേജ്, ആലത്തുപറമ്പ്, ഊരത്തൂര്‍ പി എച്ച് സി, ഊരത്തൂര്‍ ഭാഗങ്ങളില്‍ ജൂലൈ 22 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.
ليست هناك تعليقات
إرسال تعليق