മാസപ്പിറ കണ്ടു; നാളെ ദുൽഹജ്ജ് 1, കേരളത്തിൽ ബലി പെരുന്നാള്‍ ജൂലൈ 31ന്
ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ബലി പെരുന്നാൾ ജൂലൈ 31 ന്. ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാളയം ഇമാം എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. നാളെ ദുല്‍ഹജ്ജ് ഒന്നായി പരിഗണിച്ചാണ് തീരുമാനം.
ليست هناك تعليقات
إرسال تعليق