Header Ads

  • Breaking News

    സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1167 പേര്‍ക്ക്‌


    സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശ്ശൂർ 109, ആലപ്പുഴ 84, കൊല്ലം 95, പത്തനംതിട്ട 63, ഇടുക്കി 7, എറണാകുളം 70, പാലക്കാട് 86,  കോഴിക്കോട് 67, വയനാട് 53, കണ്ണൂർ 43, കാസർഗോഡ് 38 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകൾ. 123 പേർ ഇന്ന് വിദേശത്ത് നിന്നും 95 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad