Header Ads

  • Breaking News

    ചൈനയിൽ നിന്ന് മറ്റൊരു മാരക വൈറസ് കൂടി!

    കൊവിഡിന് പിന്നാലെ ലോകത്ത് മഹാമാരിയാകാൻ സാധ്യതയുള്ള മറ്റൊരു ഫ്ലൂ വൈറസ് ചൈനയിൽ കണ്ടെത്തി. പന്നികളിലാണ് ഇവ കണ്ടെത്തിയതെങ്കിലും വൈറസ് മനുഷ്യരിലേക്കും വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്. പുതിയ വൈറസ് രോഗമായതിനാൽ മനുഷ്യരിൽ ഇത് പടർന്നാൽ പ്രതിരോധിക്കാൻ പ്രയാസമാണെന്നും ലോകത്തിന് വെല്ലുവിളിയാകുമെന്നും ഗവേഷകർ വ്യക്തമാക്കി. 2009 ൽ റിപ്പോർട്ട് ചെയ്ത് പന്നിപ്പനിയ്ക്ക് സമാനമാണ് ഈ രോഗമെന്നാണ് സൂചന.
    ഏഴോം ലൈവ് ന്യൂസിൽ പരസ്യം നൽകാൻ : 8891565197

    ليست هناك تعليقات

    Post Top Ad

    Post Bottom Ad