ഈ ജില്ല വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണിലേക്കോ..? ലോക്ക്ഡൗണ്‍ വേണമെന്ന് ടിഎന്‍ പ്രതാപന്‍ എംപി
തൃശ്ശൂരില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത. ചുമട്ടുതൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സെന്‍ട്രല്‍ വെയര്‍ഹൗസ് അടച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലും നിയന്ത്രണമുണ്ട്. മന്ത്രി എസി മൊയ്തീന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്കുശേഷം യോഗം ചേരും. അതെസമയം തൃശ്ശൂരില്‍ തല്‍ക്കാലത്തേക്കെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമെന്നും അടിയന്തിരമായി തീരുമാനം എടുക്കണമെന്നും ടിഎന്‍ പ്രതാപന്‍ എംപി പറഞ്ഞു.
ليست هناك تعليقات
إرسال تعليق