മദ്യപാനികൾക്ക് സന്തോഷ വാർത്ത!
സംസ്ഥാനത്ത് നാളെ സമ്പൂർണ ലോക്ക്ഡൗൺ ഒഴിവാക്കിയതിനാൽ ബിവറേജസ് കോർപറേഷൻ ഔട്ട്‍ലെറ്റുകളും ബാറുകളും പ്രവർത്തിക്കും. നാളത്തെ മദ്യ വിതരണത്തിനായി ബെവ്‍ക്യു ആപ്പ് വഴി ടോക്കൺ വിതരണം നടക്കുന്നുണ്ട്. പ്രവേശന പരീക്ഷകൾ നടക്കുന്നതിനാലാണ് നാളത്തെ സമ്പൂർണ ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയത്. ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗണിൽ നേരത്തെ സർക്കാർ ഇളവുകൾ അനുവദിച്ചിരുന്നു.
ليست هناك تعليقات
إرسال تعليق