കാനായി കാനം വെള്ളച്ചാട്ടം പ്രവേശനം നിരോധിച്ചിരിക്കുന്നു.
കേരളത്തിലെ തന്നെ അറിയപ്പെടുന്ന പ്രകൃതിദത്തമായ കാനായി കാനം വെള്ളച്ചാട്ടം കാണുന്നതിനും,പ്രകൃതിഭംഗി ആസ്വദിക്കുന്നതിനും നിരവധി ആളുകൾ ആണ് കഴിഞ്ഞ കാലങ്ങളിൽ വന്നിട്ടുള്ളത്.എന്നാൽ ഭീകരമായ കൊറോണ വൈറസ് ഭീതി നിലനിൽക്കയാൽ ഇവിടേക്കുള്ള പ്രവേശനം ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചിരിക്കുന്നു.ഇതൊരു അറിയിപ്പായി കണ്ട് മാന്യവ്യക്തികൾ ഇവിടേക്കുള്ള യാത്ര ഒഴിവാക്കുക.അല്ലാത്ത പക്ഷം അറിയിപ്പ് ധിക്കരിച്ചു വരുന്നവർ നിയമനടപടികൾക്ക് വിധേയമാകേണ്ടിവരുന്നതായിരിക്കും എന്ന് പയ്യന്നൂർ പോലീസ് ,നഗരസഭ കാര്യാലയം അറിയിച്ചിട്ടുണ്ട്....
ليست هناك تعليقات
إرسال تعليق