Header Ads

  • Breaking News

    കണ്ണൂർ ടൗണിൽ കടകൾ നാളെ മുതൽ അടച്ചിടും

    കണ്ണൂർ ടൗണിൽ കടകൾ നാളെ മുതൽ അടച്ചിടും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത്‍ വരെ കടകമ്പോളങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ അടച്ചിടണമെന്ന് ആവശ്യപ്പെട്ടു പോലീസ് നഗരത്തിൽ അനൗണ്സ്മെന്റ് നടത്തി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad