Header Ads

  • Breaking News

    ലോകത്തെ വിറപ്പിച്ച് മറ്റൊരു വൈറസ് വ്യാപനം കൂടി.. !!

    കൊവിഡ് വ്യാപനത്തിനിടെ ലോകത്തെ വിറപ്പിച്ച് മറ്റൊരു വൈറസ് വ്യാപനം കൂടി. എബോള വൈറസ് ബാധിച്ച് ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ഇന്നലെ അഞ്ച് പേർ മരിച്ചു. 2018 ൽ കോംഗോയുടെ കിഴക്കൻ മേഖലകളിൽ പൊട്ടിപ്പുറപ്പെട്ട എബോള രണ്ടായിരത്തിന് മുകളിൽ ജീവനുകൾ കവർന്നെടുത്തിരുന്നു. ലോകാരോഗ്യ സംഘടന ഇടപെട്ട് രോഗം നിയന്ത്രണ വിധേയമാക്കിയിരുന്നു. എന്നാൽ പുതുതായി കോംഗോയുടെ വടക്കൻ മേഖലകളിലാണ് രോഗം അതിവേഗം പടർന്നു പിടിക്കുന്നത്.
    15 വയസുള്ള കുട്ടി ഉൾപ്പെടെ അഞ്ച് പേർ ഇതേ വരെ കോംഗോയിൽ മരിച്ചതായി യൂണിസെഫ് അറിയിച്ചു
     

    ليست هناك تعليقات

    Post Top Ad

    Post Bottom Ad