ശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചു; രഹന ഫാത്തിമയ്ക്കെതിരേ കേസ്
സ്വന്തം നഗ്നശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച രഹന ഫാത്തിമയ്ക്കെതിരേ കേസ്. ഐടി ആക്ട് പ്രകാരം തിരുവല്ല പോലീസാണ് കേസെടുത്തിരിക്കുന്നത്.
ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി എ.വി. അരുണ്പ്രകാശാണ് പരാതിക്കാരൻ. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് രഹന ഫാത്തിമയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ليست هناك تعليقات
إرسال تعليق