സംസ്ഥാനത്ത് വീണ്ടും രാത്രി യാത്രാ നിയന്ത്രണം
സംസ്ഥാനത്ത് വീണ്ടും രാത്രി യാത്രാ നിയന്ത്രണം.
രാത്രി 9 മണി മുതൽ രാത്രിയാത്രക്ക് നിരോധനം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എന്നാൽ ആംബുലൻസ്, ആവശ്യവസ്തുക്കളുമായി പോകുന്ന വാഹനങ്ങൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
മാസ്കും ഹെൽമറ്റും ഇല്ലാത്ത ഇരുചക്രവാഹന യാത്രക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ليست هناك تعليقات
إرسال تعليق